മിന്നാം മിനുങ്ങുകള്‍ ഇനിയില്ല ! മനുഷ്യന്‍ കൊന്നു | ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് | Fire Fly Скачать

Отправить друзьям
Добавить
 • 4 февр. 2020 г.

 • മിന്നാം മിനുങ്ങുകള്‍ ഇനിയില്ല ! മനുഷ്യന്‍ കൊന്നു | ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് | Fire Fly 'Umayappa Online Media'

Комментарии

 • sonu ks
  sonu ks 7 месяцев назад

  മനുഷ്യൻ എല്ലാം നശിപ്പിക്കും.. ഇതൊരു പരമമായ സത്യമാണ്..

 • Jayasree M
  Jayasree M 7 месяцев назад

  കഷ്ടം ഞാന്‍ ഇപ്പോഴും അവരെ കാണാൻ നോക്കാറുണ്ട്. സങ്കട തോടെ പറയാറുണ്ട് ഇവരെല്ലാം എവിടെ പോയി എന്ന്. പണ്ട് രാത്രി light പോയാൽ ഇവരുടെ പുറകെ ഓടുക യായിരുന്നു ജോലി

 • Mummu Arvind
  Mummu Arvind 7 месяцев назад

  ഞങ്ങളുടെ പറമ്പിൽ ഇപ്പോഴും ഉണ്ട്.

 • SREERAG GABRU
  SREERAG GABRU 7 месяцев назад

  Manichettane orthupoyavar👇👇😭😭😭😭

 • Green Media
  Green Media 7 месяцев назад

  എന്റെ അമ്മയുടെ വീടിന്റെ അടുത്ത് മരുത് എന്ന മരങ്ങൾ ഉണ്ട് അതിൽ ലക്ഷകണക്കിന് ഉണ്ട് . ഞങ്ങളുടെ വീട് forest നു അടുത്താണ് ആൾ താമസം കുറവാണ്

 • ajesh kollam
  ajesh kollam 7 месяцев назад

  മിന്നാ മിനുങ്ങേ ...

 • Vipin vepe Vp
  Vipin vepe Vp 7 месяцев назад

  ഇനി ഒരു പരിണാമം ഉണ്ടെങ്കിൽ , മനുഷ്യരെ ഭൂമിയിൽ സൃഷ്ടിക്കരുത് ....😔😔😔

 • AKSHAY DAS
  AKSHAY DAS 7 месяцев назад

  കേൾക്കുമ്പോൾ തന്നെ വിഷമം ആകുന്നു😢

 • psycho gamer
  psycho gamer 7 месяцев назад

  ഈ ലോകത്തിലെ ഏറ്റവും വലിയ

 • Anass Zain
  Anass Zain 7 месяцев назад

  കുട്ടികാലത്ത് മിന്നാമിങ്ങിനെ പിടിച്ച് ഖൃകളിച്ചിരുന്നു ഗ്ലാസില് മുടവെട്ട് കണ്ട് രസ്സിചിരുന്നു.. ഇ വീഡിയോ കണ്ടപ്പോയാണ് വീണ്ടു ഓര്മവന്നത് Nostalgia vibe

 • Ajith Sarji
  Ajith Sarji 7 месяцев назад

  എല്ലാം നശിപ്പിക്കുന്ന ആയുധത്തിന്റെ അവസാന വാക്ക് ...മനുഷ്യൻ. എല്ലാം നശിപ്പിക്കും എന്നിട്ട് അവൻ സ്വയം നശിക്കും.

 • vijayan k.n.
  vijayan k.n. 7 месяцев назад

  ഈ വാർത്ത അത്യന്തം ദു:ഖകരം തന്നെയാണ്. എന്തൊക്കെയോ എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോകുന്ന ദുഃഖ സത്യം ഉൾക്കൊള്ളാൻ ഇനിയും മനസ്സിനെ പാകപ്പെടുത്തേണ്ടിയിരിക്കുന്നു. മനുഷ്യന്റെ മനസ്സും അതിന്റെ ഉല്പന്നമായ ചിന്തകളും അത്യന്തം മലീമസമായതിന്റെ പരിണതഫലമാണിതു്. എന്തിനും ഒരവസാനമുണ്ടാകുമെന്ന് എല്ലാവരും ഓർക്കുന്നതു് നന്ന്.

 • Jithoshkumar Jithu
  Jithoshkumar Jithu 7 месяцев назад

  സാങ്കേതിക വിദ്യയുടെ വളർച്ചയും മൊബയിൽ ഫോണിന്റെ അമിത ഉപയോഗവും മനുഷ്യന്റെ ആത്മാർത്ത പ്രണയത്തിനെ വരെ ഇല്ലാതാക്കി

 • Shabeer Psvkl
  Shabeer Psvkl 7 месяцев назад

  മിന്നാമിനുങ്ങില്ലാത്ത ഡിസംബർ മാസം ഓർക്കാൻ പോലും കഴിയുന്നില്ല..

 • roopesh k.r
  roopesh k.r 7 месяцев назад

  മനുഷ്യ വര്‍ഗ്ഗം ഈലോകം നശിപ്പിക്കും. തേനീച്ചകളെ ഒരു വഴിക്കാക്കി . ഇപ്പോള്‍ പാവം മിന്നാമിന്നികളെയും ....!!!

 • Antony Augustine
  Antony Augustine 7 месяцев назад (изменено)

  നഗരങ്ങളിൽ കാണാൻ കഴിഞ്ഞെന്നു വരില്ല. ഗ്രാമപ്രദേശങ്ങളിൽ തന്നെ ചെറിയ വനങ്ങളുള്ള പലയിടത്തും മഴയുള്ളതും, തണുപ്പുള്ളതുമായ രാത്രി സമയങ്ങളിൽ ചിലപ്പോഴൊക്കെ കാണാൻ കഴിയും.എന്നാലും പണ്ടുകാലത്തുള്ളതുപോലെ ഇപ്പോഴില്ല. ആവശ്യമുള്ള സ്ഥലങ്ങളിൽ മാത്രം ലൈറ്റുകൾ ക്രമീകരിക്കുകയും.വീട്ടുപരിസരത്തും പൊതുസ്ഥലങ്ങളിലും കൂടുതൽ ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ചാൽ ഇത്തരം ജീവജാലങ്ങളുടെ വംശനാശം തടയാൻ സഹായിക്കും.നമ്മുടെ നാട്ടിൽ ഹരിതവൽക്കരണം നഗരങ്ങളിലും, ഗ്രാമപ്രദേശങ്ങളിലും ആവശ്യത്തിന് നടത്തുന്നില്ല.ഗ്രാമപ്രദേശങ്ങളിൽ വരെ പരിഷ്കാരമെന്ന് പറഞ്ഞു പാതയോരത്തെ ചെടികളെല്ലാം കളഞ്ഞു കോൺക്രീറ്റ് ചെയ്ത് പൊതുവെ ചൂടുള്ള നമ്മുടെ നാട്ടിൽ വീണ്ടും പരിസരം ചുട്ടുപഴുപ്പിക്കുന്നത് ഇപ്പോൾ സാധാരണമാണ്.പ്രകൃതിസംരക്ഷണം എന്താണെന്നറിയാത്ത അധികാരികളാണ് ഇതെല്ലാം ചെയ്യുന്നത്.

 • M7 views
  M7 views 7 месяцев назад

  പണ്ടൊക്കെ ഉമ്മുമ്മ വീട്ടിൽ പോകുമ്പോൾ കാണുമായിരുന്നു ഇപ്പോൾ ഇല്ലാതായി.

 • Abd Azi
  Abd Azi 7 месяцев назад

  മിന്നാമിന്ന് ഇഷ്ട്ടം ആയിരുന്നു 90

 • Jobin Francis
  Jobin Francis 7 месяцев назад

  ഇന്നത്തെ കുട്ടികൾക്ക് മിന്നാമിനുങ്ങ് ഫോൺ ന്റെ ബാക്കിൽ bright light 😃

 • COLOR FULL Vlog
  COLOR FULL Vlog 7 месяцев назад

  ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലത് എന്റെ വീടിന് അവിടെ പാടത്തു ഇഷ്ടം പോലെ മീനുകൾ ഉണ്ടായിരുന്നു , ഇപ്പൊ അതിന്റെ പകുതി പോലും ഇല്ല കീടനാശിനി ഉപയോഗം കാരണം ആണ്